
ഓസ്ട്രേലിയ വീസ കർശനമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ലഭിക്കുക. വീസ അപേക്ഷകൾ തള്ളിപ്പോകാൻ വളരെ ചെറിയ കാരണങ്ങൾ മതി.
സാങ്കേതികമായ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് വീസ അപ്രൂവൽ എങ്ങനെ നേടാം എന്ന് തിരിച്ചറിയുന്ന ഏജൻസികൾക്ക് മാത്രമാണ് കൃത്യമായ മാർഗനിർദേശങ്ങൾ ഇക്കാര്യത്തിൽ നൽകാൻ കഴിയൂ. ഈ വിഷയത്തിൽ CanApprove-നെ സഹായിക്കുന്നത് 27 വർഷത്തെ പരിചയസമ്പത്താണ്.
ഈ വലിയ കാലയളവിൽ 50,000-ൽ അധികം വീസ അപേക്ഷകൾ വിജയകരമായി പൂർത്തിയാക്കാൻ CanApprove-ന് കഴിഞ്ഞു. ഓസ്ട്രേലിയയുടെ കാര്യമെടുത്താൽ ഇമിഗ്രേഷൻ കേസുകളിൽ വിദഗ്ധോപദേശം നൽകാൻ അഡ്വ.
ബിന്ദു ചെലിക്കാട്ടിൽ വിശ്വനാഥ കുറുപ്പാണ് ഉള്ളത്. ഓസ്ട്രേലിയയിൽ ലീഗൽ പ്രാക്ടീഷണറായ അഡ്വ.
ബിന്ദു, നോട്ടറിയും പ്രിൻസിപ്പൽ സൊളിസിറ്ററുമാണ്. 44-ാം വയസ്സിൽ ഓസ്ട്രേലിയ പി.ആർ സ്കിൽഡ് മൈഗ്രേഷൻ ഇൻവൈറ്റുകൾക്ക് ഓസ്ട്രേലിയ നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 45 ആണ്.
ഒക്യുപേഷണൽ തെറാപ്പിസ്റ്റായ അലി അഷ്റഫ് 44-ാം വയസ്സിലാണ് ഓസ്ട്രേലിയ പി.ആർ അപേക്ഷ നൽകിയത്. ഒക്യുപേഷണൽ തെറാപ്പി കൗണസിലിന്റെ സ്കിൽ അസെസ്സ്മെന്റ് വേഗത്തിലാക്കുകയാണ് CanApprove ചെയ്തത്.
തുടർന്ന് ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും അപേക്ഷകന്റെ പേരിൽ EOI നൽകി. സൗത്ത് ഓസ്ട്രേലിയ ക്ഷണം നീട്ടിയപ്പോൾ അത് ഉടനടി അംഗീകരിച്ചു.
ഒരു മാസത്തിനുള്ളിൽ അലി അഷ്റഫിന് സ്റ്റേറ്റ് നോമിനേഷനും Subclass 190-ൽ ITA-യും ലഭിച്ചു. ഉടൻ തന്നെ വീസ അപ്ലിക്കേഷൻ സമർപ്പിച്ചു.
നാല് മാസത്തിനുള്ളിൽ അലിക്കും കുടുംബത്തിനും വീസ ലഭിച്ചു. നെഗറ്റീവ് സ്കിൽ അസസ്മെന്റ് ഒഴിവാക്കാം പ്രിയ എന്ന അപക്ഷകയ്ക്ക് Vetassess ആദ്യം നൽകിയത് നെഗറ്റീവ് സ്കിൽ അസസ്മെന്റാണ്.
പിന്നാലെ CanApprove സഹായത്തോടെ പ്രിയ, മറ്റൊരു ANZSCO കോഡ് ഉപയോഗിച്ച് അപേക്ഷിച്ചു. ഇത്തവണ അവരുടെ അസസ്മെന്റ് അംഗീകരിച്ചു.
Subclass 491 വീസയിൽ പ്രിയക്ക് NSW സംസ്ഥാനത്ത് നിന്നും ഇൻവൈറ്റ് ലഭിച്ചു. 2025 ജനുവരിയിൽ പ്രിയ ഓസ്ട്രേലിയയിലേക്ക് പോയി.
കോഡ് ലഭ്യമല്ലെങ്കിൽ മറൈൻ എൻജിനീയറായ ആദിത്തിന്റെ കോഡ് ലഭ്യമായിരുന്നില്ല. ഇതോടെ CanApprove മെക്കാനിക്കൽ എൻജിനീയർ എന്ന കോഡിൽ അപേക്ഷ സമർപ്പിച്ചു.
ഇത് വീസ അപ്രൂവൽ എളുപ്പമാക്കി. Subclass 189 വീസയിൽ ആദിത്തിന് ഓസ്ട്രേലിയയിലേക്ക് ക്ഷണവും ലഭിച്ചു.
ടാസ്മാനിയയാണ് ലക്ഷ്യമെങ്കിൽ ടാസ്മാനിയ നോമിനേഷനാണ് മനു എന്ന അപേക്ഷകന് ലഭിച്ചത്. സാധാരണയിൽ നിന്നും വ്യത്യസ്തമായി തൊഴിൽദാതാക്കളെ നേരിട്ട് ബന്ധപ്പെടുകയാണ് CanApprove ഈ കാര്യത്തിൽ ചെയ്തത്.
ഒടുവിൽ ടാസ്മാനിയ നോമിനേഷൻ വളരെ എളുപ്പം നേടാനുമായി. കുടിയേറ്റത്തിനായി ഓസ്ട്രേലിയയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ നിങ്ങൾക്ക് ആവശ്യം CanApprove പോലെ പരിചയസമ്പത്തുള്ള ഒരു ഏജൻസിയെയാണ്.
വിവിധ വീസ കോഡുകളിൽ എങ്ങനെ കൃത്യമായി നിങ്ങളുടെ സ്കില്ലുകൾ ഉപയോഗിച്ച്, വിവിധ ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിൽ പി.ആർ അപേക്ഷകൾ നൽകാം എന്നതിൽ CanApprove സഹായിക്കും. അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന CanApprove-ന് ഇന്ത്യ, യു.എ.ഇ, കാനഡ, ഓസ്ട്രേലിയ, ഖത്തർ എന്നിവിടങ്ങളിലായി 17 ശാഖകളുണ്ട്.
ഇത് അപേക്ഷയുടെ എല്ലാ ഘട്ടത്തിലും നിങ്ങൾക്ക് കൃത്യവും വ്യക്തവുമായ സേവനമാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കുന്നു. ആശങ്കകളില്ലാതെ നിങ്ങൾക്ക് ഓസ്ട്രേലിയ പി.ആർ ഉറപ്പാക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]