കർഷകരെ ആദരിക്കും
വടകര∙ കർഷകദിനത്തിൽ നഗരസഭയും കൃഷിഭവനും ചേർന്ന് ആദരിക്കുന്നതിനായി കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൈവ, മുതിർന്ന, എസ്സി– എസ്ടി, നെൽ, കേര, പച്ചക്കറി, സമ്മിശ്ര, ക്ഷീര, യുവ കർഷകർ 7 ന് മുൻപായി അപേക്ഷ കൃഷി ഭവനിൽ എത്തിക്കണം.
സ്പോട്ട് അഡ്മിഷൻ
വടകര ∙ കോളജ് ഓഫ് എൻജിനീയറിങ് വടകരയിൽ ഒഴിവുള്ള ഒന്നാം വർഷം എംസിഎ പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ നാളെ 10 ന്.
സിനിമകൾ നൽകും
വടകര∙ ഹിരോഷിമ ദിനമായ നാളെ പ്രദർശിപ്പിക്കുന്നതിന് മൂവി ലവേഴ്സ് വിജ്ഞാന വേദി സ്കൂളുകൾക്കും ലൈബ്രറികൾക്കും സൗജന്യമായി സിനിമകൾ നൽകും.
ഹിരോഷിമ അനുസ്മരണ പ്രഭാഷണവും മലയാളം ഡോക്യുമെന്ററികളും ലഭിക്കാൻ ബന്ധപ്പെടണം. 7907525440.
പിജി സീറ്റ്
വടകര∙ മടപ്പള്ളി ഗവ.കോളജിൽ എംഎ ഹിസ്റ്ററി, ഇംഗ്ലിഷ്, എംഎസ്സി കെമിസ്ട്രി, സുവോളജി കോഴ്സുകളിൽ ഒന്നാം സെമസ്റ്ററിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
8 ന് വകുപ്പുകളിൽ അപേക്ഷ നൽകണം. 9188900231.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]