
ആരോഗ്യ ജാലകം തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ ജനറൽ മെഡിസിൻ– ഡോ.കെ.ശശിധരൻ. ∙ ജനറൽ സർജറി – ഡോ.സായ്നാഥ്.
∙ ഓർത്തോപീഡിക്സ്–ഡോ. മുഹമ്മദ് ഹാരിസ്.
∙ ഗൈനക്കോളജി –ഡോ.സുജ. ∙ നേത്രവിഭാഗം –ഡോ.സുചിത്ര.
∙ ഇഎൻടി –ഡോ.സുഘോഷ്. ∙ പൾമണോളജി –ഡോ.ജയശ്രീ.
∙ പീഡിയാട്രിക്സ് –ഡോ.അബ്ദുൽസലീം. ∙ ഡന്റൽ – ഡോ.രജിത.
∙ സ്കിൻ –ഡോ.അബൂബക്കർ, ഡോ.ജ്യോതി. ∙ പിഎംആർ –ഡോ.ഷീല.
∙ യൂറോളജി –ഡോ.രമേഷ്ബാബു. ∙ ക്ലിനിക്കൽ സൈക്കോളജി– ഡോ.ഇ.വി.ജോണി.
വൈദ്യുതിമുടക്കം
പാടിയോട്ടുചാൽ ∙ കുപ്പോൾ മിൽ, മടക്കാംപൊയിൽ, ജാസ് ക്രഷർ, ഓടമുട്ട്, മാണിയാടൻ സ്റ്റോപ്പ്, ചിറ്റടി ട്രാൻസ്ഫോമർ പരിധിയിൽ: 8.00 – 5.00.
പൊന്നമ്പാറ: രാവിലെ ഒരു മണിക്കൂർ.
ചാലോട് ∙ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാവുതാഴെ, ബീരങ്കിബസാർ, തണൽ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 11 വരെ, കോയസൻകുന്ന്, അയ്യത്താൻ, കണ്ണൻകുന്ന്, ഗെയിൽ, അദാനി ട്രാൻസ്ഫോമർ പരിധിയിൽ 11 മുതൽ 3 വരെ, താഴെകാരാറമ്പ്, വടുവൻകുളം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ.
സ്പോട് അഡ്മിഷൻ
കല്യാശ്ശേരി ∙ ഇ.കെ.നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക്കിൽ ഒന്നാം വർഷ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തുന്നു. 7ന് രാവിലെ 10ന് കോളജിൽ ഹാജരാകണം.
8547005082.
സൈക്കോളജിസ്റ്റ് നിയമനം
ജില്ലാ ആയുർവേദ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. 7ന് രാവിലെ 10.30ന് ആശുപത്രി ഓഫിസിൽ അഭിമുഖം.
0497 2706666. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]