
പെരുവയൽ∙ ഛത്തീസ്ഗഡിൽ മത പരിവർത്തനവും മനുഷ്യകടത്തും ആരോപിച്ചു ജയിലിൽ അടച്ച കന്യാസ്ത്രീകളുടെ എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പെരുവയൽ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ നിന്നും പെരുവയൽ അങ്ങാടിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് റവറന്റ് ഫാദർ സനൽ ലോറൻസ്, പാരിഷ് കൗൺസിൽ സെക്രട്ടറി ബിനു എഡ്വേർഡ്, പ്രൊവിൻഷ്യൽ സിസ്റ്റർ ഡാനിയെല, മദർ സുപ്പീരിയർ സിസിലി, സുപ്പീരിയർ സാൽവിയ ജോയിന്റ് സെക്രട്ടറി ജോർജ് തോപ്പിൽ, ബോണി വർഗീസ്, ജോണി വർഗീസ്, ജോസഫ് പുളിന്തറ തുടങ്ങിയവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]