
കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശിയേക്കും.
ജോലി ഒഴിവ്
വണ്ടിപ്പെരിയാർ∙ ഗവ.
പോളിടെക്നിക് കോളജിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള താൽക്കാലിക നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷയും അഭിമുഖവും നാളെ.
യോഗ്യത: കേരള സർക്കാർ അംഗീകൃത ഫാഷൻ ഡിസൈനിങ് കോഴ്സ് പാസായിരിക്കണം. നാളെ 10ന് കോളജ് ഓഫിസിൽ നേരിട്ട് എത്തണം.
നെടുങ്കണ്ടം∙ ഗവ. പോളിടെക്നിക് ഇലക്ട്രോണിക്സ് എൻജിനീയറിങ് ലക്ചറർ തസ്തികയിൽ അവസരം.
ദിവസവേതന അടിസ്ഥാനത്തിൽ നിയമനം. നാളെ എഴുത്തു പരീക്ഷയും അഭിമുഖവും നടക്കും.
നാളെ 10ന് ഓഫിസിൽ എത്തണം. 04868 234082.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]