
വയനാട്: വയനാട് യൂത്ത് കോൺഗ്രസിൽ നടപടി. രണ്ട് മണ്ഡലം പ്രസിഡന്റുമാരെയും 14 നിയോജകമണ്ഡലം ഭാരവാഹികളെയും സസ്പെൻഡ് ചെയ്തതായി സംസ്ഥാന നേതൃത്വം അറിയിച്ചു.
‘സത്യസേവ സംഘർഷം’ പരിപാടിയിൽ പങ്കെടുക്കാത്തവരും സംഘടനയിൽ സജീവമല്ലാത്തവരുമാണ് സസ്പെൻഷൻ നേരിട്ടതെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. കൂടാതെ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിമർശിച്ച റോബിൻ ഇലവുങ്കലിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സത്യസേവ സംഘർഷം പരിപാടിയിലെ വാക്പോരും വാട്സാപ്പ് ഗ്രൂപ്പിലെ ശബ്ദസന്ദേശവും വിവാദമായതിന് പിന്നാലെയാണ് ഈ നടപടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]