
സെയിൽസ് എക്സിക്യൂട്ടീവ്സ്
Minimum Qualification: Plus Two Male Candidates | Experience in same industry preferred
Fresher’s can also apply
മാർക്കറ്റിംങ് എക്സിക്യൂട്ടീവ്സ്
Minimum Qualification: Plus Two Male Candidates | Experience in same industry preferred Fresher’s can also apply
Own Two Wheeler with Valid License are must
കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്
Minimum Qualification: Degree Female Candidate, Good Voice with Tele-calling Experience preferred Fresher’s can also apply.
സെക്യൂരിറ്റി ഗാർഡ്സ്
Male Candidate | Minimum 3 Years’ Experience, Ex-Servicemen preferred
Attractive Salary with Food, Travel, Festival Allowances and Incentives be provided best in the industry.
Interested candidates can send photo affixed resume to: [email protected]
Mob: 916 916 7887
KODATHIPADI, MANNARKKAD
മറ്റു ജോലി ഒഴിവുകളും.
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ
താൽക്കാലിക അധ്യാപക ഒഴിവ്
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ 2023-24 അധ്യയന വർഷത്തേക്ക് താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ സി എച്ച് എം സി ടി ന്യൂ ഡൽഹി, സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ എന്നീ സ്ഥാപനങ്ങളിൽ നിന്ന് 50 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടി മൂന്നുവർഷ ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി/ഡിപ്ലോമ, എ ഐ സി ടി ഇ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള 60ശതമാനത്തിൽ കുറയാത്ത ഹോട്ടൽ മാനേജ്മെന്റ് ബിരുദവുമാണ് വിദ്യാഭ്യാസ യോഗ്യത.
ത്രീ സ്റ്റാർ കാറ്റഗറിയിൽ കുറയാത്ത ഹോട്ടലിൽ രണ്ടുവർഷത്തെ പ്രവർത്തിപരിചയം. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഐ എച്ച് എം സി ടി, ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ രണ്ടു വർഷത്തെ അധ്യാപന പരിചയമുള്ളവർക്കും അപേക്ഷിക്കാം. ആഗസ്റ്റ് നാലിനകം [email protected] എന്ന ഈമെയിലിൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. ഫോൺ: 0487 2384253.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]