
കറുകച്ചാൽ ∙ സെൻട്രൽ ജംക്ഷനിലെ റൗണ്ടാനയിലെ ഹൈമാസ്റ്റ് ലൈറ്റിൽ കയറിയയാളെ പൊലീസ് എത്തി താഴെയിറക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം. ഹൈമാസ്റ്റ് ലൈറ്റിന്റെ കുറച്ച് ഭാഗം കയറിയശേഷം കേബിളിൽ പിടിച്ച് ഇരിക്കുകയായിരുന്നു ഇയാൾ.
കേബിൾ പൊട്ടിപ്പോയിരുന്നെങ്കിൽ തലയടിച്ച് താഴെ വീഴുമായിരുന്നു. പൊലീസ് വീട്ടുകാരെ വരുത്തി അവർക്കൊപ്പം പറഞ്ഞു വിട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]