
ഇന്ന്
∙ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാം. ∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
അധ്യാപക നിയമനം
വടകര ∙ ബിഇഎം എച്ച്എസ്എസിൽ എച്ച്എസ്എസ്ടി കണക്കിന് താൽക്കാലിക ഒഴിവുണ്ട്.
കൂടിക്കാഴ്ച 25ന് 10ന് കോഴിക്കോട് സിഎസ്ഐ കോർപറേറ്റ് ഓഫിസിൽ. 0495 2724799.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 7.15 മുതൽ 9.30 വരെ ദാരുകല, പനായി, പനായി ടവർ, പുത്തൂർവട്ടം, കോച്ചാംവള്ളി എന്നീ ട്രാൻസ്ഫോമർ പരിസരങ്ങളിൽ.
∙ 9 – 2.30: ബ്ലോക്ക് റോഡ്, എംപി ജംക്ഷൻ, ചാത്തൻകുളങ്ങ, ബാലുശ്ശേരി ടൗൺ, പൊന്നരം തെരു, കുന്നത്തെരു, ചേനാത്ത് മുക്ക്, അരീപ്രം മുക്ക്, അമ്പലക്കണ്ടി ട്രാൻസ്ഫോമർ പരിധിയിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]