വടകര∙ റോഡിനു നടുവിലെ ബിഎസ്എൻഎൽ ആൾനൂഴി വാഹനങ്ങൾക്കു വിനയാകുന്നു. ജെടി റോഡിലെ വളവുള്ള ഭാഗത്ത് ഒന്തം റോഡ് മേൽപാലവുമായി ചേരുന്ന കവലയിലാണ് ആൾനൂഴി ഉറപ്പിച്ച കോൺക്രീറ്റ് പൊട്ടി കുഴിയായത്. വളവു തിരിഞ്ഞെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് കുഴി കണ്ടില്ലെങ്കിൽ അപകടത്തിൽപെടും.
ബൈക്കുകൾ അടി തെറ്റി വീഴുന്നതും പതിവാണ്. 2 ആൾനൂഴികൾ ചേർന്നാണ് കിടക്കുന്നത്.
കഴിഞ്ഞ വർഷം രണ്ടിനു ചുറ്റും തകർന്ന കോൺക്രീറ്റ് പുനഃസ്ഥാപിച്ചിരുന്നു. ദിവസങ്ങൾക്കകം ഒരു ഭാഗത്തെ സിമന്റ് അടർന്നു.
ഇപ്പോൾ പൊട്ടിയ ഭാഗം കൂടുതൽ കുഴിയായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]