
സംസ്ഥാനത്ത് വീണ്ടും നിപ്പ ബാധ?; ലക്ഷണങ്ങളോടെ പാലക്കാട് സ്വദേശിനി ആശുപത്രിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരിന്തൽമണ്ണ∙ സംസ്ഥാനത്ത് വീണ്ടും യെന്ന് സംശയം. നിപ്പ ലക്ഷണങ്ങളോടെ പാലക്കാട് നാട്ടുകൽ സ്വദേശിയായ യുവതിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദ പരിശോധനയ്ക്കായി സാംപിൾ പുണെ വൈറോളജി ലാബിലേക്ക് അയച്ചു.
പ്രാഥമിക പരിശോധനയിൽ നിപ്പ ബാധ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പുണെയിൽനിന്നുള്ള ഫലം വന്നാലേ സ്ഥിരീകരീക്കാനാകൂ. യുവതിയുടെ സമ്പർക്കപ്പട്ടിക തയാറാക്കുന്നുണ്ട്. ഇവരെയും നിരീക്ഷിക്കും.