
വനം ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോതമംഗലം ∙ വനം ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. കോട്ടപ്പടി, കൂവക്കണ്ടത്ത് നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടെയാണ് സംഭവം. ദിവസങ്ങളായി കുട്ടിയുൾപ്പെടെ 6 ആനകൾ ഈ ഭാഗത്ത് എത്തുന്നുണ്ട്. കൃഷി നശിപ്പിക്കുന്നതും പതിവാണ്. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരത്തിനു വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.