
കളിപ്പാട്ടത്തിന്റെ അടിയില്‍ രാജവെമ്പാല; പിടികൂടിയതിനാൽ അപകടം ഒഴിവായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ വീട്ടിൽ നിന്ന് പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ കളിപ്പാട്ടത്തിന്റെ അടിയിലാണ് ഇന്നലെ രാത്രി രാജവെമ്പാലയെ കണ്ടത്. ഉടൻ തന്നെ വനംവകുപ്പുമായി ബന്ധപ്പെടുകയായിരുന്നു.
പാമ്പു പിടുത്തക്കാരൻ ബിജിലേഷ് കോടിയേരി എത്തിയാണ് പാമ്പിനെ പിടികൂടിയത്. പാമ്പിെന കണ്ട സമയത്ത് കുട്ടികൾ കളിപ്പാട്ടത്തിനടുത്തില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.