
വാളയാർ ആറ്റുപ്പതിയിൽ വീണ്ടും കാട്ടാന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാളയാർ ആറ്റുപ്പതിയിൽ വീണ്ടും കാട്ടാന. മലമ്പുഴയിൽ നിന്നു തുരത്തിയ ചുരുളി ക്കൊമ്പൻ (പിടി – 5 )എന്ന ഒറ്റയാനാണ് ജനവാസ മേഖലയിൽ പുലർച്ചെയെത്തി നാശം വിതച്ചത്. ആനയെ നാട്ടുകാരും വനംവകുപ്പ് വാച്ചർമാരും ചേർന്ന് വാളയാർ ഉൾവനത്തിലേക്ക് തുരത്തിയത്. എട്ടുമണി വരെ ആന ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരുന്നു.