
കെ.എ.ബാഹുലേയൻ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ പേരണ്ടൂർ താന്നിക്കൽ വെസ്റ്റ് അവന്യൂ റോഡിൽ കടവുങ്കശ്ശേരി വീട്ടിൽ കെ.എ.ബാഹുലേയൻ (78) അന്തരിച്ചു. റിട്ട. പോസ്റ്റൽ സൂപ്രണ്ടും കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ വിചാരവേദിയുടെ മുൻ ട്രഷററുമായിരുന്നു. സംസ്കാരം പച്ചാളം ശാന്തികവാടത്തിൽ നടന്നു. ഭാര്യ: ഷീല ബാഹുലേയൻ. മക്കൾ: കെ.ബി.രശ്മി (വിപ്രോ, കൊച്ചി), കെ.ബി. ഇന്ദു സന്തോഷ് (ടിസിഎസ്, യുഎസ്). മരുമകൻ: സന്തോഷ് (യുഎസ്).