
കോട്ടയം റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ഇന്ററാക്ട് ക്ലബ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥനാരോഹനവും നടന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ കോട്ടയം റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ഈസ്റ്റ് സ്കൂൾ വിദ്യാർഥികൾക്കു വേണ്ടിയുള്ള ഇന്ററാക്ട് ക്ലബ് ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥനാരോഹനവും കോട്ടയം ബേക്കർ വിദ്യാപീഠത്തിൽ ഇന്ററാക്ട് ഡിസ്ട്രിക് ചെയർമാൻ ഫ്ലൈറ്റ് ലെഫ്.റോട്ടേറിയൻ ഷിബു വർഗീസ് നിർവഹിച്ചു. റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റ് പ്രസിഡന്റ് റോട്ടേറിയൻ വത്സല വേണുഗോപാൽ, പ്രിൻസിപ്പൽ ബെസ്സി വർക്കി, പുതിയ ഭാരവാഹികളായ ഇമ്മാനുവേൽ രാജൻ, വിഷ്ണുപ്രിയ എന്നിവർ പ്രസംഗിച്ചു.