
ഇറാനിലെ 3 ആണവകേന്ദ്രങ്ങളിൽ യുഎസ് ആക്രമണം; സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടെഹ്റാൻ ∙ ഇറാനിൽ ആക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ 3 ആണവകേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയെന്ന് സമൂഹമാധ്യമത്തിലൂടെയാണ് ട്രംപ് അറിയിച്ചത്.