ചേർത്തല എൻജിനീയറിങ് കോളജ്: ബിടെക് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ചേർത്തല ∙ കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് എൻജിനീയറിങ് ചേർത്തലയിൽ 2025 അധ്യായന വർഷത്തിൽ ഒഴിവുവന്നേക്കാവുന്ന ബിടെക് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് സീറ്റുകളിലേക്ക് നോൺ കീം വിഭാഗത്തിൽപെട്ട വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
www.cectl.ac.in , https://cecherthala.ihrd.ac.in എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായി റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 944750958, 9495439580 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
ഗൂഗിൾ ഫോം ലിങ്ക്: https://bit.ly/3HNV3ZK
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]