
എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാന്റെ തിരിച്ചടി, കനത്ത നാശനഷ്ടം
ടെൽഅവീവ്∙ ഇസ്രയേൽ–ഇറാൻ ഏറ്റുമുട്ടൽ ശക്തമായി തുടരുന്നു. ഇറാനിലെ എണ്ണപ്പാടം ഇസ്രയേൽ ആക്രമിച്ചു.
ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിൽ ഒന്നാണിത്.
പുലർച്ചെ ഇസ്രയേലിലെ ടെൽഅവീവിൽ അടക്കം ഇറാൻ വീണ്ടും ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
വിവിധയിടങ്ങളിൽ അപകട സൈറണുകൾ മുഴങ്ങി.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മിസൈലുകളെ തടയാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായും ഇസ്രയേൽ സൈന്യം അറിയിച്ചു. രണ്ടു രാജ്യങ്ങളിലും ഒട്ടേറെപ്പേർക്ക് പരുക്കേറ്റു.
ആക്രമണം തുടരുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.
ഇറാനെതിരെ ആക്രമണം നടത്താൻ ഇറാഖിന്റെ വ്യോമമേഖല ഉപയോഗിക്കുന്നതിൽ നിന്ന് ഇസ്രയേൽ യുദ്ധവിമാനങ്ങളെ തടയണമെന്ന് ഇറാഖ് യുഎസിനോട് ആവശ്യപ്പെട്ടു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഫോണിൽ സംസാരിച്ചു. ഇറാനെ ആക്രമിച്ച ഇസ്രയേൽ നടപടിയെ പുട്ടിൻ അപലപിച്ചു.
ടെഹ്റാനിലെ നൂറുകണക്കിന് ആണവ, സൈനിക കേന്ദ്രങ്ങൾ ഇസ്രയേൽ ലക്ഷ്യം വച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഇറാന്റെ മൂന്ന് ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഇറാന്റെ കെർമൻഷാ പ്രവിശ്യയിലെ സൈനിക താവളത്തിൽ സ്ഫോടനം നടന്നതായും സൂചനയുണ്ട്. SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/israel\u002Diran\u002Dtension";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/06/15/iran-israel-conflict-tension-middle-east-refinery-attack-update.html",
"datePublished" : "2025-06-15T06:55:11+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-06-15T06:55:11+05:30",
"name" : "എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാന്റെ തിരിച്ചടി, കനത്ത നാശനഷ്ടം"
},
"dateModified" : "2025-06-15T05:40:38+05:30",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/15/iran-refinery-attack-israel.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-06-15T06:55:11+05:30",
"coverageEndTime" : "2025-06-17T06:55:11+05:30",
"headline" : "എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാന്റെ തിരിച്ചടി, കനത്ത നാശനഷ്ടം",
"description" : "ടെൽഅവീവ്∙ ഇസ്രയേൽ–ഇറാൻ ഏറ്റുമുട്ടൽ ശക്തമായി തുടരുന്നു.
ഇറാനിലെ എണ്ണപ്പാടം ഇസ്രയേൽ ആക്രമിച്ചു. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിച്ചത്.
ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിൽ ഒന്നാണിത്. പുലർച്ചെ ഇസ്രയേലിലെ ടെൽഅവീവിൽ അടക്കം ഇറാൻ വീണ്ടും ആക്രമണം നടത്തി.
ഡ്രോണുകളും മിസൈലുകളും", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാന്റെ തിരിച്ചടി, കനത്ത നാശനഷ്ടം", "url" : "https://www.manoramaonline.com/news/just-in/2025/06/15/iran-israel-conflict-tension-middle-east-refinery-attack-update.html", "datePublished" : "2025-06-15T05:40:38+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാനിൽ നിന്നും യെമനിൽ നിന്നും മിസൈൽ വർഷിച്ചതിനെ തുടർന്ന് ഇസ്രയേലിലെ വിവിധ ഇടങ്ങളിൽ സൈറൺ മുഴങ്ങിയെന്ന് ഇസ്രയേൽ സൈന്യം. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/15/iran-israel-conflict-tension-middle-east-refinery-attack-update.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/15/iran-refinery-attack-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാന്റെ തിരിച്ചടി, കനത്ത നാശനഷ്ടം", "url" : "https://www.manoramaonline.com/news/just-in/2025/06/15/iran-israel-conflict-tension-middle-east-refinery-attack-update.html", "datePublished" : "2025-06-15T05:38:18+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ടെൽ അവീവിൽ ജനവാസ മേഖലയിൽ റോക്കറ്റുകൾ പതിച്ചെന്ന് ഇസ്രയേൽ പൊലീസ്. നാശനഷ്ടമുണ്ടായെങ്കിലും ആൾനാശമില്ലെന്ന് റിപ്പോർട്ടുകൾ. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/15/iran-israel-conflict-tension-middle-east-refinery-attack-update.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/15/iran-refinery-attack-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാന്റെ തിരിച്ചടി, കനത്ത നാശനഷ്ടം", "url" : "https://www.manoramaonline.com/news/just-in/2025/06/15/iran-israel-conflict-tension-middle-east-refinery-attack-update.html", "datePublished" : "2025-06-15T05:33:49+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇസ്രയേലിന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിച്ചെന്ന് ഇറാൻ \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/15/iran-israel-conflict-tension-middle-east-refinery-attack-update.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/15/iran-refinery-attack-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാന്റെ തിരിച്ചടി, കനത്ത നാശനഷ്ടം", "url" : "https://www.manoramaonline.com/news/just-in/2025/06/15/iran-israel-conflict-tension-middle-east-refinery-attack-update.html", "datePublished" : "2025-06-15T05:32:21+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇസ്രയേലിന്റെ യുദ്ധവിമാന ഇന്ധന ഉത്പാദന സൗകര്യങ്ങൾ ആക്രമിച്ചെന്ന് ഇറാൻ\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/15/iran-israel-conflict-tension-middle-east-refinery-attack-update.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/15/iran-refinery-attack-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാന്റെ തിരിച്ചടി, കനത്ത നാശനഷ്ടം", "url" : "https://www.manoramaonline.com/news/just-in/2025/06/15/iran-israel-conflict-tension-middle-east-refinery-attack-update.html", "datePublished" : "2025-06-15T05:30:21+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇസ്രയേൽ ആക്രമണം തുടർന്നാൽ ആക്രമണം കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് ഇറാൻ.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/15/iran-israel-conflict-tension-middle-east-refinery-attack-update.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/15/iran-refinery-attack-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാന്റെ തിരിച്ചടി, കനത്ത നാശനഷ്ടം", "url" : "https://www.manoramaonline.com/news/just-in/2025/06/15/iran-israel-conflict-tension-middle-east-refinery-attack-update.html", "datePublished" : "2025-06-15T05:28:55+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാന്റെ ടെഹ്റാനിലെ പ്രതിരോധ ഗവേഷണ ആസ്ഥാനം ആക്രമിച്ചെന്ന് ഇസ്രയേൽ സൈന്യം.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/15/iran-israel-conflict-tension-middle-east-refinery-attack-update.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/15/iran-refinery-attack-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാന്റെ തിരിച്ചടി, കനത്ത നാശനഷ്ടം", "url" : "https://www.manoramaonline.com/news/just-in/2025/06/15/iran-israel-conflict-tension-middle-east-refinery-attack-update.html", "datePublished" : "2025-06-15T05:21:30+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാന്റെ ടെഹ്റാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനം ഇസ്രയേൽ ലക്ഷ്യമിട്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/15/iran-israel-conflict-tension-middle-east-refinery-attack-update.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/15/iran-refinery-attack-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാന്റെ തിരിച്ചടി, കനത്ത നാശനഷ്ടം", "url" : "https://www.manoramaonline.com/news/just-in/2025/06/15/iran-israel-conflict-tension-middle-east-refinery-attack-update.html", "datePublished" : "2025-06-15T03:06:01+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാന്റെ മിസൈലുകളും ഡ്രോണുകളും ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചെന്ന് ഇറാൻ മാധ്യമങ്ങൾ\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/15/iran-israel-conflict-tension-middle-east-refinery-attack-update.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/15/iran-refinery-attack-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാന്റെ തിരിച്ചടി, കനത്ത നാശനഷ്ടം", "url" : "https://www.manoramaonline.com/news/just-in/2025/06/15/iran-israel-conflict-tension-middle-east-refinery-attack-update.html", "datePublished" : "2025-06-15T03:03:01+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "വടക്കൻ ഇസ്രയേലിൽ സ്ഫോടനശബ്ദമെന്ന് ജനങ്ങളെ ഉദ്ധരിച്ച് ഇസ്രയേൽ പൊലീസ്. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/15/iran-israel-conflict-tension-middle-east-refinery-attack-update.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/15/iran-refinery-attack-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാന്റെ തിരിച്ചടി, കനത്ത നാശനഷ്ടം", "url" : "https://www.manoramaonline.com/news/just-in/2025/06/15/iran-israel-conflict-tension-middle-east-refinery-attack-update.html", "datePublished" : "2025-06-15T03:00:19+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ടെഹ്റാനിലെ ഷഹ്റാൻ ഇന്ധന ഡിപ്പോ ആക്രമിച്ച് ഇസ്രയേൽ.
സ്ഥിതി നിയന്ത്രണവിധേയമെന്ന് ഇറാൻ.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/15/iran-israel-conflict-tension-middle-east-refinery-attack-update.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/15/iran-refinery-attack-israel.jpg", "height" : 1532, "width" : 2046 } } ], "@context" : "https://schema.org" }; ഇറാൻ ആക്രമണത്തെ തുടർന്ന് ജനങ്ങൾ ഭൂഗർഭ ബങ്കറുകളിൽ അഭയം തേടിയിരിക്കുകയാണെന്ന് ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മന്ത്രിസഭാംഗങ്ങളുമായി ചർച്ച നടത്തി.
ഇസ്രയേലിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായി രക്ഷാസേന അറിയിച്ചു. ഇസ്രയേലിനെ സഹായിക്കാനായി മധ്യപൂർവദേശത്തേക്കു യുഎസ് യുദ്ധക്കപ്പലുകളുടെയും സേനാവ്യൂഹങ്ങളുടെയും നീക്കം തുടങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]