
സ്കൂട്ടർ നിയന്ത്രണംവിട്ടു; വൈക്കം ക്ഷേത്രത്തിന്റെ വടക്കേഗോപുര വാതിൽ തകർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈക്കം ∙ നിയന്ത്രണംവിട്ട സ്കൂട്ടർ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കേഗോപുര വാതിൽ തകർത്ത് അകത്തു കയറി. സ്കൂട്ടർ യാത്രക്കാരി ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.