സ്വന്തം ലേഖകൻ കൊച്ചി: കഞ്ചാവും എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് സുഹൈൽ [23], തൊടുപുഴ സ്വദേശി ശരണ്യ [28] എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്നും 6.3 ഗ്രാം എം.ഡി.എം.എയും 0.56 ഗ്രാം കഞ്ചാവും പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെടുത്തു. ഇന്നലെ വൈകിട്ട് 6.45 മണിയോടെ പാലാരിവട്ടം പോലീസ് സ്റ്റേഷന് എതിർവശം പാലാരിവട്ടം പോലീസ് സബ് ഇൻസ്പെക്ടർ ആൽബി.എസ് ന്റെ നേതൃത്വത്തിൽ എസ്.
സി.പി.ഒ ഇഗ്നേഷ്യസ്, സി.പി.ഒ ജിതിൻ ബാലകൃഷ്ണൻ എന്നിവർ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. The post കൊച്ചിയിൽ വാഹന പരിശോധനയിൽ കഞ്ചാവും എം.ഡി.എം.എയുമായി യുവതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് തൊടുപുഴ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരി; 6.3 ഗ്രാം എം.ഡി.എം.എയും 0.56 ഗ്രാം കഞ്ചാവും പ്രതികളിൽ നിന്ന് കണ്ടെടുത്തു appeared first on Third Eye News Live.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

