
ജോലിക്കിടെ കുഴഞ്ഞു വീണ ചുമട്ടുതൊഴിലാളി മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മണ്ണാർക്കാട്∙ ജോലിക്കിടെ കുഴഞ്ഞു വീണ ചുമട്ടുതൊഴിലാളി മരിച്ചു. മണ്ണാർക്കാട് കോടതി പടിയിലെ തൊഴിലാളി കാട്ടി അബ്ദുൽഗഫൂർ (52) ആണു മരിച്ചത്. ഇന്നലെ 11 മണിക്ക് ജോലിക്കിടെ കുഴഞ്ഞു വീണ ഗഫൂറിനെ ആദ്യം വട്ടമ്പലം സ്വകാര്യ ആശ്യപത്രിയിലും പിന്നീട് പാലക്കാട് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.