പിഎസ്സിയുടെ നിയമനശുപാർശകൾ ഡിജിറ്റലാകുന്നു; ക്യുആർ കോഡ് സഹിതം പ്രൊഫൈലിൽ ലഭിക്കും
തിരുവനന്തപുരം∙ പിഎസ്സിയുടെ നിയമനശുപാർശകൾ പൂർണമായി ഡിജിറ്റലാകുന്നു. നിയമനവുമായി ബന്ധപ്പെട്ട
അഡ്വൈസ് മെമ്മോ തപാൽമാർഗം അയയ്ക്കുന്ന രീതി നിർത്തലാക്കി ജൂലൈ ഒന്നു മുതൽ ഡിജിറ്റലാക്കും.
Also Read
നിയമനശുപാർശ ലഭിച്ച ഉദ്യോഗാർഥികൾക്കു കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണിത്. നിയമനശുപാർശ ക്യുആർ കോഡ് സഹിതം ഉദ്യോഗാർഥിയുടെ പ്രൊഫൈലിൽ ലഭ്യമാക്കുമെന്ന് പിഎസ്സി അറിയിച്ചു.
ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇത് ഡൗൺലോഡ് ചെയ്ത് ആധികാരികത ഉറപ്പാക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

