
വയനാട് ജില്ലയിൽ ഇന്ന് (27-05-2025); അറിയാൻ, ഓർക്കാൻ
അധ്യാപക ഒഴിവ്
കരിങ്കുറ്റി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ഇഡി, വൊക്കേഷനൽ ടീച്ചർ ഇൻ എസ്പിഎഫ് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 2നു 2ന്.
8547289800.മേപ്പാടി സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ ഹിന്ദി അധ്യാപക താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 28ന് 2ന്. 9061398317.ചുണ്ടേൽ പെരുന്തട്ട
ഗവ. യുപി സ്കൂളിൽ എൽപിഎസ്ടി, പാർട്ട് ടൈം ഹിന്ദി ടീച്ചർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 29ന് 2ന്.
കൽപറ്റ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻവിടി ബയോളജി, വൊക്കേഷനൽ ടീച്ചർ ഡിഎഫ്ഇ, വൊക്കേഷനൽ ടീച്ചർ ജിഎൻആർ, വൊക്കേഷനൽ ടീച്ചർ എഫ്സിടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 29നു 10ന്.
9207523926. കാക്കവയൽ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക്, ഗണിതം, തുന്നൽ ടീച്ചർ, യുപിഎസ്ടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 29നു 10ന്.
പൊഴുതന ∙ അച്ചൂരാനം വലിയപാറ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 28നു 11നും അറബിക് എൽപിഎസ്ടി കൂടിക്കാഴ്ച 28ന് 2നും.
പൊഴുതന ∙ അച്ചൂരാനം ജിഎൽപി സ്കൂളിൽ എൽപിഎസ്ടി (എച്ച്ടിവി) താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 30നു 11ന്. പനങ്കണ്ടി ∙ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ കണക്ക്, ഫിസിക്സ്, ഹിന്ദി, കെമിസ്ട്രി ജൂനിയർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 30നു 10.30ന്. വാകേരി ∙ ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്, മെഡിക്കൽ ലാബ് ടെക്നിഷൻ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 29നു 11.30ന്. 04936 229296
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]