കോഴിക്കോട് ലോഡ്ജിൽ യുവാവിന്റെ മൃതദേഹം; കണ്ടെത്തിയത് കഴുത്തറുത്ത നിലയിൽ
ബേപ്പൂർ(കോഴിക്കോട്)∙ ഹാർബർ റോഡ് ജംക്ഷനിലെ ലോഡ്ജ് മുറിയിൽ കൊല്ലം സ്വദേശിയെ കഴുത്തറുത്തു മരിച്ച നിലയിൽ കണ്ടെത്തി. സോളമൻ (58) എന്നയാളുടെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്.
വലപ്പണിക്കാരനാണ് സോളമൻ.
Also Read
കൊലപാതകമാണെന്നാണ് സംശയം.
ബേപ്പൂർ പൊലീസ് അന്വേഷണം തുടങ്ങി. എസ്ഐമാരായ എം.കെ.ഷെനോജ് പ്രകാശ്, എം.രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

