ആളിയാർ ഡാമിൽ കുളിക്കാനിറങ്ങിയ 3 എൻജിനീയറിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു
പാലക്കാട്∙ ആളിയാർ ഡാമിൽ കുളിക്കാനിറങ്ങിയ 3 എൻജിനീയറിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെന്നൈ സ്വദേശികളാണു മരിച്ചത്.
ചെന്നൈ പൂന്തമല്ലി സവിതാ ഫിസിയോ തെറാപ്പിസ്റ്റ് കോളേജിലെ അവസാന വർഷ വിദ്യാർഥികളായ ധരുൺ, രേവന്ദ്, ആന്റോ എന്നിവരാണു മരിച്ചത്.
Also Read
വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു സംഘം. വെള്ളത്തിൽ അകപ്പെട്ട
സുഹൃത്തിനെ രക്ഷിക്കാനായി ശ്രമിക്കവേ രണ്ടുപേർ കൂടി മുങ്ങിപ്പോകുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാർഥികൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

