
പൂവിട്ടു, ജീവൻ…: വീട്ടുമുറ്റത്തെ തുളസിച്ചെടിയിലെ കൂടിൽ ബുൾബുൾ പക്ഷിക്കുഞ്ഞുങ്ങൾ വിരിഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ കാനത്തൂർ തൈരയിലെ ചന്തുനായരുടെ വീട്ടുമുറ്റത്തെ തുളസിച്ചെടിയിലെ കൂടിൽ ബുൾബുൾ പക്ഷിക്കുഞ്ഞുങ്ങൾ വിരിഞ്ഞു. ജനുവരി മുതൽ ഒക്ടോബർ വരെയാണ് ഇവയുടെ പ്രജനന കാലം. മനുഷ്യസാന്നിധ്യം കൂടുതൽ സുരക്ഷിതത്വം നൽകുന്നുവെന്ന ധാരണയിലാണ് ഇവ വീടുകളിലും സമീപത്തും കൂടുവയ്ക്കുന്നത്.