അമ്പലപ്പാറയിൽ ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു; ബന്ധു അറസ്റ്റിൽ
ഒറ്റപ്പാലം∙ അമ്പലപ്പാറയിൽ ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു. കണ്ണമംഗലം സ്വദേശി രാമദാസ് (54) ആണ് കൊല്ലപ്പെട്ടത്.
രാമദാസിനെ ആക്രമിച്ച ബന്ധുവിനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവിന്റെ വീട്ടിൽ വച്ചായിരുന്നു ആക്രമണം.
ഇരുകാലുകൾക്കും വെട്ടേറ്റ നിലയിൽ കണ്ടെത്തിയ രാമദാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നു പൊലീസ് അറിയിച്ചു.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

