കുട്ടികൾക്കായി വ്യക്തിത്വ, നേതൃത്വ പരിശീലന ക്യാംപ്
കുറവിലങ്ങാട് ∙ എക്സിക്യൂട്ടീവ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 23,24,25 തീയതികളിൽ 7,8,9 ക്ലാസുകളിലെ കുട്ടികൾക്കായി വ്യക്തിത്വ,നേതൃത്വ പരിശീലന ക്യാംപ് നടത്തും. ഫ്ലൈ ഹൈ 2025 ക്യാംപിനു പ്രമുഖ പരിശീലകർ നേതൃത്വം നൽകും.
ലഹരിക്കെതിരെ അവബോധം സാഹസിക ഗെയിമുകൾ, എഐ സഹായത്തോടെ സംഗീത പരിശീലനം തുടങ്ങിയവ ഉണ്ടായിരിക്കും, മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്ന ആദ്യ 50 പേർക്കു പ്രവേശനം. 99953 52084.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]