മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. കൃഷിയിൽ നിന്നും വരുമാനം മെച്ചമാകും.
പ്രണയം ഉടലെടുക്കും. ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം1/2) സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
ജോലിയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം ഊഷ്മളമാകും.
മിഥുനം:-(മകയിരം1/2 തിരുവാതിര, പുണർതം 3/4) സുഹൃത്തുമായി തർക്കങ്ങൾ ഉണ്ടാകും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.
കുടുംബ ജീവിതം സന്തോഷകരമാകും. കർക്കടകം:- (പുണർതം 1/4, പൂയം,ആയില്യം) പുതിയ വ്യാപാരം തുടങ്ങാൻകഴിയും. .കുടുംബത്തിൽ സമാധാനം നില നിൽക്കും.
ഉല്ലാസ യാത്രയിൽ പങ്കെടുക്കും ചിങ്ങം:-(മകം. പൂരം, ഉത്രം1/4) കടം കൊടുത്ത പണം മടക്കി കിട്ടും.
പു തിയ വാഹനം വാങ്ങാൻ സാധിക്കും. ദാമ്പത്യ ജീവിതം സന്തോകരമാകും. കന്നി:- (ഉത്രം 3/4, അത്തം, ചിത്തിര1/2) ഉദ്യോഗത്തിൽ പ്രവേശിക്കും.
ആരോഗ്യം തൃപ്തികരമാണ്. സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും.
തുലാം:-(ചിത്തിര 1/2 , ചോതി, വിശാഖം 3/4) സാമ്പത്തികപുരോഗതിയുണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.
പഠനത്തിൽ അലസത ഉണ്ടാകും. വൃശ്ചികം:-( വിശാഖം 1/4 , അനിഴം, തൃക്കേട്ട) ആത്മീയ കാര്യങ്ങൾക്കായി ധാരാളം സമയം ചെലവഴിക്കും. ഉല്ലാസയാത്രയിൽ പങ്കു ചേരും.
ആരോഗ്യം തൃപ്തികരം. ധനു:-(മൂലം, പൂരാടം,ഉത്രാടം1/4) കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. ആരോഗ്യം തൃപ്തികരമാണ്.
പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. മകരം:- (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) വീട്ടിൽ ഒരു സന്തതി പിറക്കും.
കാർഷികാദായം വർദ്ധിക്കും.ബന്ധുക്കളെ സന്ദർശി ക്കും.സ്വർണാഭരണം സ്വന്തമാക്കും. കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) സാമ്പത്തിക നില മെച്ചപ്പെടും.
വീടിന്റെ അറ്റകുറ്റപ്പണി നടത്തും.ആരോഗ്യം തൃ പ്തികരമാണ്.പുണ്യസ്ഥലം സന്ദർശിക്കും. മീനം:- (പൂരുരുട്ടാതി 1/4 ,ഉത്രട്ടാതി, രേവതി) ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ സഫലമാകും.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫോൺ നമ്പർ: 9846033337)
.
…
FacebookTwitterWhatsAppTelegram

