
കാസർകോട് മൂന്നാഴ്ച മുൻപ് കാണാതായ 15കാരിയും 42കാരനും തൂങ്ങിമരിച്ച നിലയിൽ, ഫോണുകളും കത്തിയും കണ്ടെത്തി കാസർകോട്: മൂന്നാഴ്ച മുൻപ് കാസർകോട് പൈവളിഗയിൽ നിന്ന് കാണാതായ പെൺകുട്ടിയും യുവാവും മരിച്ച നിലയിൽ. 26 ദിവസം മുൻപാണ് 15കാരിയെയും പ്രദേശവാസിയായ നാൽപ്പത്തിരണ്ടുകാരനെയും കാണാതായത്.
പെൺകുട്ടിയുടെ വീടിന് സമീപത്തായുള്ള മണ്ടേക്കാപ്പ് എന്ന സ്ഥലത്തെ ഗ്രൗണ്ടിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]