
മക്കളുടെ കാര്യത്തിൽ മാത്രമല്ല സ്വന്തം വിവാഹത്തിനും നിത അംബാനി അക്കാര്യം ശ്രദ്ധിച്ചു; 40 വർഷങ്ങൾക്ക് മുൻപ് നടന്നത്
മുംബയ്: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇന്ന് മുകേഷ് അംബാനിയും നിത അംബാനിയും വിവാഹിതരായിട്ട് 40 വർഷങ്ങൾ തികയുകയാണ്. 1985ലായിരുന്നു ഇരുവരുടെയും വിവാഹം. പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ദമ്പതികളാണ് മുകേഷ് അംബാനിയും നിത അംബാനിയും. ഇവരുടെ വിവാഹച്ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]