
കൊല്ലം എംഎൽഎയ്ക്ക് ജോലിത്തിരക്ക്; ഇവിടെ തന്നെയുണ്ടെന്ന് മുകേഷ്, സിപിഎം സമ്മേളന വേദിയിൽ എത്തി
കൊല്ലം: കൊല്ലം എംഎൽഎയായ മുകേഷ് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം എത്താത്തത് സംബന്ധിച്ച് ചർച്ചകൾ ഉയർന്നിരുന്നു. ലൈംഗിക പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ സി.പി.എം ജില്ലാ നേതൃത്വം എം.മുകേഷിന് പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയെന്ന തരത്തിലാണ് വാർത്തകൾ വന്നത്. എന്നാൽ ഇപ്പോഴിതാ സമ്മേളന വേദിയിൽ എത്താത്തതിൽ വിശദീകരണം നൽകിയിരിക്കുകയാണ് മുകേഷ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]