
‘താരങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള എല്ലാ അവകാശവും നിർമ്മാതാക്കൾക്കുണ്ട്. പ്രേക്ഷകർക്ക് സിനിമയിലെ സമരമൊന്നും ചിന്തിക്കാൻ സമയമില്ല. അവരുടെ പ്രശ്നങ്ങൾക്കിടയിൽ എല്ലാം മറന്ന് സന്തോഷിക്കാനാണ് സിനിമ കാണുന്നത്. ഇതൊക്കെ പറഞ്ഞ് ചെന്നാൽ ഉള്ള സ്നേഹം കൂടി പോകുമെന്ന ഭയമുണ്ട്. സുരേഷ് കുമാർ പറഞ്ഞത് എടുത്തു ചാട്ടമായി എന്നു തന്നെയാണ് അഭിപ്രായം,’ സിനിമ മേഖലയിൽ നടക്കുന്ന തർക്കങ്ങളിൽ പ്രതികരണവുമായി കലാഭവൻ ഷാജോൺ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]