
.news-body p a {width: auto;float: none;}
കഴിഞ്ഞ നാല് പതിറ്റാണ്ടോളം അഭിനയരംഗത്ത് സജീവമാണ് നടി വിജി. ഓ മൈ ഗോഡുമായി ചേർന്ന് നടി തന്റെ മകൾക്ക് നൽകുന്ന പ്രാങ്ക് ആണ് ഇന്നത്തെ ഏപ്പിസോഡിൽ പറയുന്നത്. ശാസ്താകോട്ടയിലെ മകന്റെ വീട്ടിലേക്ക് മകളെ വിളിച്ചുവരുത്തുകയാണ് നടി. തുടർന്ന് മാറി നിൽക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഈ സമയം ദുബായിൽ പരിപാടിക്കെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ വിജി തന്നോട് വാങ്ങിയിട്ടുണ്ടെന്നും എന്നാൽ പരിപാടി നടന്നില്ലെന്നും ഒരു യുവതി പറയുന്നതും മകളുടെ പ്രതികരണവുമൊക്കെ ചിരി നിറയ്ക്കുകയാണ്. കാശ് വാങ്ങിപ്പോയ നടി വിളിച്ചിട്ട് ഫോണെടുക്കുന്നില്ലെന്നും വീട്ടിലേക്ക് വന്നപ്പോൾ അത് പൂട്ടിയിട്ടിരിക്കുകയാണെന്നുമൊക്കെ ഈ സ്ത്രീ പറയുന്നുണ്ട്.