
ഹോം ലോൺ, വാഹന ലോൺ, പേഴ്സണൽ ലോൺ എന്നിവയെടുത്തവർക്ക് ഏറെ ആശ്വാസം പകരുന്നതാണ് റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം. അഞ്ച് വർഷത്തിന് ശേഷം റിപ്പോ നിരക്കില്‍ കാല് ശതമാനം കുറവ് വരുത്തി ആറേകാല്‍ ശതമാനം ആക്കിയതോടെ ഈ ലോണുകളുടെയെല്ലാം പലിശ നിരക്കുകളും കുറയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]