പോക്സോ കേസിൽ പ്രതിയായ 15 വയസ്സുകാരൻ കോടതിക്ക് മുന്നിൽ വെച്ചു കൈമുറിച്ചു . സംഭവം ബുധനാഴ്ച രാവിലെ മജിസ്റ്ററേറ്റിന് മുന്നിൽ വെച്ചായിരുന്നു . കുട്ടി ലഹരിക്കടിമയായതിനാൽ മാനസിക പ്രശ്നത്തിന് ചികിത്സാ നൽകണമ് എന്ന് ‘അമ്മ ആവശ്യപ്പെട്ടപ്പോൾ ആണ് കുട്ടി പ്രകോപിതനായി കൈമുറിച്ചതു . അടിവസ്ത്രത്തിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് മൂന്ന് തവണയാണ് കൈ മുറിച്ചത് . സംഭവത്തിൽ പോലീസ് കാരണം കാണിക്കൽ നോട്ടീസ് നൽകി . ദേഹ പരിശോധന ചെയ്യാതെ പോക്സോ കേസ് പ്രതിയെ മജിസ്റ്ററേറ്റിന് മുന്നിൽ ഹാജരാക്കിയതിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത് . ഭിന്നശേഷിക്കാരിയായ സഹപാഠിയെ വീട്ടില്‍ച്ചെന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് 15കാരനെതിരായ കേസ്.
The post പോക്സോ കേസില്‍ പിടിയിലായ 15കാരന് മജിസ്ട്രേറ്റിന് മുന്നില്‍ കൈമുറിച്ചു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]