
.news-body p a {width: auto;float: none;} ന്യൂഡൽഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം തുടരാമെന്ന് സുപ്രീം കോടതി. സിദ്ദിഖിന്റെ പാസ്പോർട്ട് ഉൾപ്പെടെ സമർപ്പിക്കണം.
ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതി നിശ്ചയിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രോസിക്യൂഷനെ കൂടി കേട്ട
ശേഷം മാത്രമേ ജാമ്യവ്യവസ്ഥകൾ നിശ്ചയിക്കാവു എന്നാണ് സംസ്ഥാനത്തിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]