കോഴിക്കോട്: കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ യന്ത്ര ഊഞ്ഞാലില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. ഓര്‍ക്കേട്ടേരി ചന്തയുടെ ഭാഗമായ യന്ത്ര ഊഞ്ഞാല് അഴിക്കുന്നതിനിടെയായിരുന്നു അപകടം.
ഊഞ്ഞാല് അഴിച്ചുമാറ്റുന്നതിനിടെ മലപ്പുറം സ്വദേശിയായ ഷംസുവിന്റെ കാല് കുടുങ്ങുകയായിരുന്നു. വടകര ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് ഷംസുവിനെ രക്ഷപ്പെടുത്തിയത്.
The post യന്ത്ര ഊഞ്ഞാലില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

