
.news-body p a {width: auto;float: none;} ഹവാന: ക്യൂബയുടെ കിഴക്കൻ തീരത്ത് റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ആളപായമില്ല.
കെട്ടിടങ്ങൾക്ക് കേടുപാടുണ്ട്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 11.49ന് ഗ്രാൻമ പ്രവിശ്യയിലെ ബർട്ടലോമെ മാസോയ്ക്ക് 39 കിലോമീറ്റർ അകലെ തെക്കായിരുന്നു ഭൂചലനം.
പിന്നാലെ 5.9 തീവ്രതയിലെ തുടർചലനവും പലയിടത്തും മണ്ണിടിച്ചിലുമുണ്ടായി. വൈദ്യുതി ലൈനുകൾ തകർന്നതോടെ ലക്ഷക്കണക്കിന് ആളുകൾ ഇരുട്ടിലായി.
കഴിഞ്ഞ മാസമുണ്ടായ ഓസ്കാർ ചുഴലിക്കാറ്റിന്റെയും ദീർഘനാളായി തുടരുന്ന വൈദ്യുതി പ്രതിസന്ധിയുടെയും ദുരിതങ്ങളിൽ നിന്ന് ക്യൂബൻ ജനത ഇനിയും കരകയറിയിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]