
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ തിരക്കിട്ട പ്രചാരണത്തിലാണ് കമല ഹാരിസും ട്രംപും. അഭിപ്രായ സർവ്വേകൾ ആർക്കും വ്യക്തമായ ഭൂരിപക്ഷം നൽകുന്നില്ല. എന്നിരുന്നാലും ദേശീയാടിസ്ഥാനത്തിൽ കമല ഹാരിസിനാണ് നേരിയ മുൻതൂക്കം. പക്ഷേ പ്രവചനാതീതമാണ് എക്കാലവും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്- കാണാം അമേരിക്ക ഈ ആഴ്ച.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]