
സ്വന്തം ലേഖകൻ
കോട്ടയം:പാമ്പാടിയിൽ ഏ റ്റി എം ബൂത്തിൽ തീ പിടുത്തം. ഡാലിയ ഹോട്ടലിന് എതിർവശമുള്ള സൗത്ത് ഇൻഡ്യൻ ബാങ്കിന്റെ ഏ റ്റി എം കൗണ്ടറിലെ യു പി എസ്സിനാണ് തീ പിടിച്ചത്
ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
പാമ്പാടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
The post കോട്ടയം പാമ്പാടിയിൽ ഏ റ്റി എം ബൂത്തിൽ തീ പിടുത്തം; സൗത്ത് ഇൻഡ്യൻ ബാങ്കിന്റെ ഏ റ്റി എം കൗണ്ടറിലെ യു പി എസ്സിനാണ് തീപിടിച്ചത്; ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]