
കൂടരഞ്ഞി:പൂവാറൻതോട് സ്വദേശിയായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
പൂവാറൻതോട് തുരുവേലി കുന്നേൽ ജോർജിൻ്റെ മകൻ അമൽ മാത്യു (24) വാണ് മരിച്ചത്.
എറണാകുളത്ത് കേബിൾ ടി വി ജോലി ചെയ്യ്തു വരുകയായിരുന്ന അമലിനെ ഇന്നലെയാണ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃദദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മൊർച്ചറിയിലെക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് പൂവാറൻതോട് സെൻ്റ് മേരിസ് പള്ളി സെമിത്തേരിയിൽ
മാതാവ് :മേരി
സഹോദരൻ:മിലൻ
The post കൂടരഞ്ഞി പൂവാറൻതോട് സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]