
ഗ്വാളിയർ (മധ്യപ്രദേശ്) ∙ നാളെ ഇന്ത്യ– ബംഗ്ലദേശ് ഒന്നാം ട്വന്റി20 മത്സരത്തിനു വേദിയാകേണ്ട ഗ്വാളിയറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മത്സരദിവസം ഹിന്ദു മഹാസഭ ഗ്വാളിയർ ജില്ലയിൽ ബന്ദ് പ്രഖ്യാപിച്ചിരുന്നു.
ബംഗ്ലദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്. അക്രമ സംഭവങ്ങളും പ്രതിഷേധ പ്രകടനങ്ങളും ഒഴിവാക്കാനാണ് ജില്ലാ കലക്ടർ 7വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
English Summary:
A curfew has been announced in Gwalior
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]