![](https://newskerala.net/wp-content/uploads/2024/10/md-ind-1024x533.jpg)
ന്യൂഡൽഹി ∙ ഇന്ത്യൻ നിർമിത ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘മെയ്ഡ് ഇൻ ഇന്ത്യ’ ലേബൽ നൽകുന്നത് സർക്കാരിന്റെ പരിഗണനയിൽ. കേന്ദ്രത്തിന്റെ ഉന്നതതല സമിതി ഇത് പരിഗണിക്കുകയാണെന്ന് കേന്ദ്രവൃത്തങ്ങൾ അറിയിച്ചു.
സ്വിറ്റ്സർലൻഡ് വാച്ചുകളും ചോക്ലേറ്റുകളും പേരുകേട്ടതുപോലെ ഇന്ത്യയിലെ ചില ഉൽപന്നങ്ങൾ ബ്രാൻഡ് ചെയ്യുന്നതും ആലോചനയിലുണ്ട്. ഇന്ത്യൻ തുണിത്തരങ്ങൾ ഇത്തരത്തിൽ പരിഗണിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]