തിരുവനന്തപുരം: ന്യൂമോണിയയുടെ പ്രാരംഭ ലക്ഷണത്തെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും ചുമയേയുമാണ് ഉമ്മന്‍ ചാണ്ടിക്കെന്ന് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സ നിഷേധിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടിയുടെ സഹോദരന് ആരോപണമുന്നയിച്ചിരുന്നു.
ഇതുസംബന്ധിച്ചുള്ള വിവാദങ്ങള്‍ ഉയര്‍ന്നുനില്‍ക്കവെയാണ് ന്യൂമോണിയയുടെ പ്രാരംഭ ലക്ഷണത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സക്കായി ഉമ്മന്‍ചാണ്ടി ബംഗളൂരിവിലേക്ക് പോകാനിരിക്കുകയായിരുന്നു.
അതിനിടെയാണ് പനി വരുന്നത്. The post ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു appeared first on Navakerala News.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

