
പാലക്കാട്: തൃത്താല കോക്കാട് നിയന്ത്രണം വിട്ട കാർ അഞ്ചടി താഴ്ച്ചയിലേക്ക് തലകീഴായി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കോക്കാട് ഒതളൂർ റൂട്ടിൽ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് നിയന്ത്രണം വിട്ട കാർ മറിഞ്ഞത്. വീട്ടുമുറ്റത്തേക്കാണ് കാർ വീണത്. ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. മുൻവശത്തെ ഗ്ലാസ്സ് തകർത്ത് നാട്ടുകാർ ഡ്രൈവറെ പുറത്തെടുത്തു. അമ്പലപ്പുഴ സ്വദേശിയാണ് ഡ്രൈവർ. കുടുംബ വീട്ടിലേക്ക് പോവുന്നതിനിടെയാണ് അപകടമുണ്ടായത്.
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് സമീപം രാജവെമ്പാല; തുടൽ പൊട്ടിച്ച് ഓടിവന്ന് കടിച്ചുകുടഞ്ഞ് പിറ്റ് ബുൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]