

മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരികി സ്വർണ്ണവും പണവും മോഷണം ; കൊച്ചുമകളും ഭർത്താവും പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലത്ത് മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരികി സ്വർണ്ണവും പണവും മോഷ്ടിച്ച കൊച്ചുമകളും ഭർത്താവും പൊലീസ് പിടിയിൽ.
കൊല്ലം ഉളിയകോവിൽ പാർവതി മന്ദിരത്തിൽ പാർവതിയെയും ഉമയനല്ലൂർ സ്വദേശി ശരതിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പണവും സ്വർണവുമായി മുങ്ങിയ പ്രതികളെ കഴക്കൂട്ടത്ത് വച്ച് ഈസ്റ്റ് പൊലീസ് പിടികൂടുകയായിരുന്നു. 85 വയസുള്ള ആക്രമണത്തിനിരയായ യാശോദയുടെ പരാതിയിലാണ് അറസ്റ്റ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]