

അതിരമ്പുഴ കുറ്റിയേൽ സദാനന്ദൻ (78) നിര്യാതനായി
അതിരമ്പുഴ :ശ്രീകണ്ഠമംഗലം കുറ്റിയേൽ സദാനന്ദൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം
അഞ്ചിന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത (നീണ്ടൂർ). മക്കൾ: സതീഷ്, ഷൈജ, ഷൈനി. മരുമക്കൾ: സുജിത
(ആലുവ), മോനിച്ചൻ (വാഴയിൽ, പാമ്പാടി), ബിജു (കുന്നേൽ, അതിരമ്പുഴ).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |