
മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് അഭയ ഹിരൺമയി. പാട്ടുപോലെ തന്നെ അഭയയുടെ സ്റ്റൈലിനും ഫാഷനുമെല്ലാം ആരാധകർ ഏറെയാണ്.
മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് അഭയ ഹിരൺമയി. പാട്ടുപോലെ തന്നെ അഭയയുടെ സ്റ്റൈലിനും ഫാഷനുമെല്ലാം ആരാധകർ ഏറെയാണ്.
സോഷ്യൽ മീഡിയയിൽ അഭയ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലായി മാറാറുണ്ട്. അതേസമയം വസ്ത്ര ധാരണത്തിന്റെ പേരിൽ ഇടയ്ക്കൊക്കെ ധാരാളം വിമർശനങ്ങളും താരം ഏറ്റുവാങ്ങാറുണ്ട്.
കുറച്ചെങ്കിലും മലയാളികളുടെ മനസിൽ ഇടം നേടിയ നായികയാണ് അനുമോൾ. ഫാഷനിലും ഏറെ ശ്രദ്ധ നൽകുന്ന താരമാണ് അനുമോൾ.
അഭയ ഹിരൺമയിയുടയെും അനുമോളിന്റെയും പുതിയ ലുക്കാണ് സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്.
ഇരുവരുടെയും കാഞ്ചീവരം സാരിയിൽ അതിസുന്ദരികളിയുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്.
വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങളും കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നു.
സുന്ദരികളായ സ്ത്രീകളുടെ മനോഹര ചിത്രം എന്നാണ് ഫോട്ടോയ്ക്ക് താഴെ ചിലർ കമന്റ് ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]